പെണ്‍കുട്ടികളെ പറ്റി ഈ ചേച്ചി പച്ചക്ക് പറയുന്നതിനോട് നിങ്ങള്‍ യോജിക്കുന്നുണ്ടോ

പെണ്‍കുട്ടികളെ പറ്റി ഈ ചേച്ചി പച്ചക്ക് പറയുന്നതിനോട് നിങ്ങള്‍ യോജിക്കുന്നുണ്ടോ ! ഇങ്ങനെയൊക്കെ പറയാമോ ചേച്ചി ഒന്നുമില്ലേലും സ്ത്രീ അമ്മഅല്ലെ പെങ്ങള്‍ അല്ലെ നമ്മള്‍ ഓരോരുത്തരും ആ സ്ത്രീയുടെ വയറ്റില്‍ പത്തു മാസം ചുമന്നു ഉണ്ടായതല്ലേ നിങ്ങള്‍ തന്നെ പറ നിങ്ങള്‍ ഈ ചേച്ചി പറയുന്നത് ശ്രദ്ധിച്ചു കേള്‍ക്കുക എന്നിട്ട് പറ നിങ്ങള്‍ ഇതിനോട് യോജിക്കുന്നുണ്ടോ എന്ന്നു ഒന്ന് രണ്ടു പെണ്ണുങ്ങള്‍ കുഴപ്പം കാണിച്ചു എന്ന് കരുതി എല്ലാ പെണ്ണുങ്ങളെയും ഇങ്ങനെ പറയുന്നത് ശരിയാണോ വീഡിയോ കണ്ടാല്‍ മനസ്സിലാവും നിങ്ങള്‍ക്ക് ഈ ചേച്ചി പറയുന്നതിനോട് യോജിക്കാന്‍ പറ്റുമോ പറ