സരിതാ നായരുടെ നാടോടി നൃത്തം കണ്ടിട്ടുണ്ടോ ഹമ്പോ ഇത്ര വലിയ കലാകാരി ആയിരുന്നോ

സരിതാ നായരുടെ നാടോടി നൃത്തം കണ്ടിട്ടുണ്ടോ ഹമ്പോ ഇത്ര വലിയ കലാകാരി ആയിരുന്നോ സരിതാ നായര്‍ നല്ല അസ്സല്‍ കലാകാരി ആണെന്ന് ഇപ്പൊ മനസ്സിലായില്ലേ ഇതു മനുഷ്യന്റെ ഉള്ളിലും ഒരു കല ഉണ്ടാവും അതിനെ നമ്മള്‍ പരികൊഷിപ്പിച്ചു എടുക്കണം ഏഷ്യാനെറ്റ് പ്ലസ്സിലെ ഒരു ഹ്യൂമാരാസ് ടോക്ക് ഷോയിലാണ് സരിതയുടെ ഈ നാടോടി നൃത്തം കാണാന്‍ നമുക്ക് ഭാഗ്യം ലഭിച്ചത് ഒരു ഡാന്സര്‍ക്ക് വേണ്ട എല്ലാ കഴിവുകളും സരിതക്കുണ്ട് കോടിക്കണക്കിനു പേര്‍ ഇതിനകം തന്നെ ഈ ഡാന്‍സ് കണ്ട് കഴിഞ്ഞു എന്താണെന് അറിയില്ല മനസ്സിന് വല്ലാത്ത സുഖം എന്നാണു കണ്ടവര്‍ ഒക്കെ പറഞ്ഞത്