മരുന്നിന്‍റെ പേരില്‍ വന്‍തട്ടിപ്പ് നിങ്ങള്‍ എല്ലാവരും അറിയണം ഈ ചേട്ടന്‍ പറയുന്നത് കാണുക !!!

മരുന്നിന്‍റെ പേരില്‍ വന്‍തട്ടിപ്പ് നിങ്ങള്‍ എല്ലാവരും അറിയണം ഈ ചേട്ടന്‍ പറയുന്നത് കാണുക !!! കൊല്ലുന്ന മരുന്നു വിലയെക്കുറിച്ചും മരുന്നു കമ്പനികളുടെ ചൂഷണങ്ങളെക്കുറിച്ചും പ്രതിഷേധം ഉയര്‍ന്നതുകൊണ്ട് മാത്രം സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് മരുന്നു കമ്പനികളുമായി ചില ചര്‍ച്ചകളും നീക്കു പോക്കും നടന്നു കഴിഞ്ഞു. ചില്ലറ ന്യായവില സ്ഥാപനങ്ങളിലൂടെ മരുന്നു വിലകുറച്ച് വില്‍ക്കാനുള്ള സംവിധാനം ഉണ്ടാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. വന്‍കിട മരുന്നു കമ്പനികളും അവരുടെ പാര്‍ശ്വവര്‍ത്തികളും ഇത് അട്ടിമറിക്കുമെന്ന ആശങ്കയുണ്ട്. മരുന്നിന്റെ വിലക്കയറ്റം മാത്രമല്ല, ചൂഷണവും തട്ടിപ്പും ചതിയും ആഗോള ഔഷധ മേഖലയെ വരിഞ്ഞു മുറുക്കുകയാണ്. വ്യാജമരുന്നുകളും തട്ടിപ്പ് സംഘങ്ങളും മയക്ക് മരുന്ന് ലോബികളും ഔഷധ മേഖലയെ ദുരുപയോഗപ്പെടുത്തുന്നു. സര്‍ക്കാറുകള്‍ തന്നെ പലപ്പോഴും നിസ്സഹായരാണ്. കേരളത്തില്‍ ആയുര്‍വേദ രംഗത്തും തട്ടിപ്പുകളുടെ പ്രവാഹമാണ്