ഇത് ഒരു നടി അല്ല മോഡലും അല്ല പിന്നെ ഇവള്‍ ആരാണ് നിങ്ങള്‍ അറിഞ്ഞാല്‍ അമ്പരന്നു പോവും

ഇത് ഒരു നടി അല്ല മോഡലും അല്ല പിന്നെ ഇവള്‍ ആരാണ് നിങ്ങള്‍ അറിഞ്ഞാല്‍ അമ്പരന്നു പോവും ഇന്‍സറ്റഗ്രാമില്‍ 10 ലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള ഫിറ്റ്‌നസ് എക്‌സ്‌പേര്‍ട്ടാണ് സപ്ന വ്യാസ് പട്ടേല്‍.ഒരു ബോളിവുഡ് താരത്തിനു ലഭിക്കുന്നതിനെക്കാള്‍ ആരാധകരാണ് സപ്നയ്ക്കുള്ളത്.അമിത വണ്ണത്തെ കുറിച്ചാലോലിച്ച ആവലാതിപ്പെടുന്നവര്‍ക്ക് മികച്ച മാതൃകകൂടിയാണ് സപ്ന എന്നാ മിടുക്കി സ്വയം അധ്വാനിച്ചു ഈ ലക്‌ഷ്യം നേടാന്‍ ആണ് സപ്നയുടെ ശ്രമം അതിനു നിങ്ങളുടെ സഹകരണം വേണം വീഡിയോ കണ്ട് നോക്ക് ഇഷ്ടാംവും പരമാവധി ഷെയര്‍ ചെയ്യുക കേട്ടോ